Tiny Tom Apologies For Criticizing PM<br />പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മലയാള സിനിമാ ലോകത്ത് നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുളളത്. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പ്രതികരണം നടത്തി വെട്ടിലായിരിക്കുകയാണ് നടന്‍ ടിനി ടോം.